Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാരായണ ഗുരു സമാധി ദിനാചരണം
text_fieldsbookmark_border
ശ്രീ നാരായണ ഗുരു
Listen to this Article
ബംഗളൂരു: ശ്രീ നാരായണ ഗുരുദേവന്റെ 98ാമത് മഹാദിനം ബാംഗ്ലൂർ യൂനിറ്റിന് കീഴിൽ ആചരിച്ചു. ബി.ജി റോഡ്, ബൊമ്മനഹള്ളി, ചോക്കസാന്ദ്ര, സി.വി രാമൻ നഗർ, ഈജിപുര, ഇലക്ട്രോണിക് സിറ്റി, ജാലഹള്ളി, ജിഗാനി, കെ.ജി.എഫ്, കെ.ആർ പുരം, കുമാരസ്വാമി ലേഔട്ട്, മഗഡി റോഡ്, എം.എസ് പാളയ, നെലമംഗല, പീനിയ, ആർ.ടി നഗർ, എസ്.ജി പാളയ, വിദ്യാരണ്യപുര എന്നീ ശാഖകളിൽ ചടങ്ങ് ആചരിച്ചു. കമ്മനഹള്ളി, തമ്മനഹള്ളി എന്നീ ഗുരു മന്ദിരത്തിൽ വിശേഷാൽ പൂജയും ആചരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

