Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നന്ദിനി പാലിന് വിലകൂട്ടാൻ സാധ്യത
text_fieldsbookmark_border
ബംഗളൂരു: നന്ദിനി പാലിന് അഞ്ചുരൂപ വിലകൂട്ടാൻ സർക്കാറിനോട് ശിപാർശ ചെയ്തതായി സഹകരണമന്ത്രി കെ.എൻ. രാജണ്ണ പറഞ്ഞു. കർണാടക മിൽക് ഫെഡറേഷൻ (കെ.എം.എഫ്) ആണ് ഉൽപാദകർ. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. നിലവിൽ പ്രതിദിനം 15 ലക്ഷം രൂപയുടെ നഷ്ടമാണ് നന്ദിനിക്കുണ്ടാകുന്നത്. വിലവർധനവ് വേണമെന്ന ആവശ്യം നേരത്തെയും ഉയർന്നിരുന്നു. ദക്ഷിണേന്ത്യയിൽ പാലിന് ഏറ്റവും വിലക്കുറവ് കർണാടകയിലാണ്. കർഷകർക്ക് കുറഞ്ഞ തുകയാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

