നമ്മ യാത്രി കാബ് സർവിസുകൾക്ക് തുടക്കമായി
text_fieldsനമ്മ യാത്രി ഓൺലൈൻ കാബ് സർവിസ് കോറമംഗലയിൽ
നടന്ന ചടങ്ങിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ബംഗളൂരു: കമീഷൻ രഹിതമായി പ്രവർത്തിക്കുന്ന ബംഗളൂരുവിന്റെ ഹിറ്റ് ആപ് നമ്മ യാത്രിയിൽ കാബ് സർവിസുകൾക്ക് തുടക്കമായി.
നിലവിൽ മറ്റു കമ്പനികളുടെ ഉയർന്ന കമീഷൻ നിരക്കുമൂലം ബുദ്ധിമുട്ടുന്ന ഡ്രൈവർമാർക്ക് ഏറെ സഹായമാകുന്ന ചുവടുവെപ്പാണിത്. ഉയർന്ന നിരക്ക് ഈടാക്കുന്നത് തടയാനും നിരക്കിൽ സുതാര്യത കൊണ്ടുവരികയുമാണ് നമ്മ യാത്രി ലക്ഷ്യമിടുന്നതെന്നും വൈകാതെ ഇന്റർസിറ്റി യാത്രകൾ, റെന്റൽ കാറുകൾ തുടങ്ങിയ അനുബന്ധ സേവനങ്ങളും അവതരിപ്പിക്കുമെന്നും നമ്മ യാത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

