Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightന​മ്മ മെ​ട്രോ ബ്ലൂ...

ന​മ്മ മെ​ട്രോ ബ്ലൂ ​ലൈ​ന്‍; ഒ​ക്ടോ​ബ​റി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​റ​ക്കും

text_fields
bookmark_border
ന​മ്മ മെ​ട്രോ ബ്ലൂ ​ലൈ​ന്‍; ഒ​ക്ടോ​ബ​റി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ   തു​റ​ക്കും
cancel

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (ബി.​എം.​ആ​ർ.​സി.​എ​ൽ) സി​ൽ​ക്ക് ബോ​ർ​ഡ് മു​ത​ൽ കെ.​ആ​ർ.​പു​രം വ​രെ​യു​ള്ള 19 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ബ്ലൂ ​ലൈ​ൻ പാ​ത തു​റ​ക്കു​ന്ന​തി​ന് ഒ​രു​ക്ക​ങ്ങ​ൾ തുടങ്ങി. പ​രീ​ക്ഷ​ണ ഓ​ട്ടം ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. സെ​ൻ​ട്ര​ൽ സി​ൽ​ക്ക് ബോ​ർ​ഡ്, എ​ച്ച്.​എ​സ്.​ആ​ർ ലേ​ഔ​ട്ട്, അ​ഗ​സ​ര ഹ​ള്ളി, ബെ​ല്ല​ന്തൂ​ർ, ഇ​ബ്ബ​ലൂ​ർ, കാ​ടു​ബീ​സ​ന​ഹ​ള്ളി, മാ​ര്‍ത്ത​ഹ​ള്ളി, ഐ.​എ​സ്.​ആ​ർ.​ഒ, ദൊ​ഡ്ഡ​നെ​ക്കു​ണ്ടി, കെ.​ആ​ർ. പു​രം എ​ന്നി​ങ്ങ​നെ 13 സ്റ്റേ​ഷ​നു​ക​ൾ റൂ​ട്ടി​ലുണ്ട്. ഡി​സം​ബ​ർ അ​വ​സാ​ന​ം പാ​ത മെ​ട്രോ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metrotransportationOctober
News Summary - Namma Metro Blue Line to Begin Trial Operations in October
Next Story