Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൈ​സൂ​രു...

മൈ​സൂ​രു റോ​ഡ്​-​കെ​​ങ്കേ​രി: നാ​ലു ദി​വ​സം മെ​ട്രോ ഓ​ടി​ല്ല

text_fields
bookmark_border
metro
cancel

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ​യു​ടെ പ​ർ​പ്പി​ൾ ലൈ​നി​ൽ മൈ​സൂ​രു റോ​ഡ്​ സ്​​റ്റേ​ഷ​നും കെ​​ങ്കേ​രി സ്​​റ്റേ​ഷ​നും ഇ​ട​യി​ൽ ജ​നു​വ​രി 27 മു​ത​ൽ 30 വ​രെ നാ​ലു ദി​വ​സ​ങ്ങ​ളി​ൽ മെ​ട്രോ ഓ​ടി​ല്ലെ​ന്ന്​ ബി.​എം.​ആ​ർ.​സി.​എ​ൽ അ​റി​യി​ച്ചു. കെ​​ങ്കേ​രി മു​ത​ൽ ച​ല്ല​ഘ​ട്ട വ​രെ​യു​ള്ള മെ​ട്രോ​യു​ടെ വി​പു​ലീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ സ​ർ​വി​സ്​ മു​ട​ക്കം.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ ബൈ​യ​പ്പ​ന​ഹ​ള്ളി സ്​​റ്റേ​ഷ​ൻ മു​ത​ൽ മൈ​സൂ​രു റോ​ഡ്​ സ്​​റ്റേ​ഷ​ൻ വ​രെ മാ​ത്ര​മേ പ​ർ​പ്പി​ൾ ലൈ​നി​ൽ മെ​ട്രോ ഓ​ടു​ക​യു​ള്ളൂ. ജ​നു​വ​രി 31ന്​ ​രാ​വി​ലെ അ​ഞ്ചു​ മു​ത​ൽ ഈ ​ലൈ​നി​ലൂ​ടെ​യു​ള്ള സാ​ധാ​ര​ണ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കും.

Show Full Article
TAGS:metro 
News Summary - Mysuru-Kenkeri Road-Metro will not run for four days
Next Story