Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു​വാ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
യു​വാ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
cancel

മം​ഗ​ളൂ​രു: ക​ട്ടീ​ൽ ഗ​വ. ആ​ശു​പ​ത്രി വാ​ട്ട​ർ ടാ​ങ്ക് പ​രി​സ​ര​ത്ത് സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ര​പ്പ​ണി​ക്കാ​ര​ൻ ക​ട്ടീ​ൽ സ്വ​ദേ​ശി ടി.​എ​ൻ. താ​രാ​നാ​ഥാ​ണ് (40) മ​രി​ച്ച​ത്. ക​ഴു​ത്തി​ൽ കേ​ബി​ൾ മു​റു​കി​യ പാ​ടു​ണ്ട്. പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mysterious death
Next Story