Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൈ​സൂ​ർ...

മൈ​സൂ​ർ സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ഇ​ന്ന്

text_fields
bookmark_border
മൈ​സൂ​ർ സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: മൈ​സൂ​ർ സ​ർ​വ​ക​ലാ​ശാ​ല 105ാമ​ത് ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ന​ട​ക്കും. ബി​രു​ദ​ധാ​രി​ക​ൾ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ൾ, പി​എ​ച്ച്.​ഡി നേ​ടി​യ​വ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 31,689 വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ബി​രു​ദ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങും. കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​റ​ങ്ങു​ന്ന​വ​രി​ൽ 63.18 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​നി​ക​ളാ​ണെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. എ​ൻ.​കെ. ലോ​ക​നാ​ഥ് പ​ങ്കു​വെ​ച്ചു. വാ​ഴ്സി​റ്റി​യു​ടെ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ഹ്‌​ലോ​ട്ട് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡ​ൽ​ഹി എ​യിം​സ് ബ​യോ-​ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ലെ ബ​യോ-​ടെ​ക്നോ​ള​ജി ഫാ​ക്ക​ൽ​റ്റി പ്ര​ഫ. ഡോ. ​ടി.​പി. സി​ങ് ബി​രു​ദ​ദാ​ന പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​എം.​സി. സു​ധാ​ക​ർ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mysore University Convocation
News Summary - Mysore University Convocation Today
Next Story