Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൈസൂരു കരയോഗം മന്നം ജയന്തി ആഘോഷം
text_fieldsbookmark_border
കെഎൻ.എസ്.എസ് മൈസൂരു കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മന്നം ജയന്തി ആഘോഷം
ബംഗളൂരു: കെ.എൻ.എസ്.എസ് മൈസൂരു കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷതവഹിച്ചു. എം. ബാലകൃഷ്ണൻ നായർ, കരുണാകരൻ നായർ, കെ. ജയരാജൻ, എൻ.ജി. നായർ തുടങ്ങിയവർ സംബന്ധിച്ചു.
Next Story

