Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമു​ത്ത​പ്പ​ൻ...

മു​ത്ത​പ്പ​ൻ തി​രു​വ​പ്പ​ന മ​ഹോ​ത്സ​വം

text_fields
bookmark_border
temple
cancel

ബം​ഗ​ളൂ​രു: മു​ത്ത​പ്പ​ൻ സേ​വാ സ​മി​തി ട്ര​സ്റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മു​ത്ത​പ്പ​ൻ തി​രു​വ​പ്പ​ന മ​ഹോ​ത്സ​വം ന​ട​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​കൊ​ടി​യേ​റും. ​വൈ​കീ​ട്ട് അ​ഞ്ചി​ന് ഘോ​ഷ​യാ​ത്ര, 5.30ന് ​മു​ത്ത​പ്പ​ൻ വെ​ള്ളാ​ട്ടം.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് മു​ത്ത​പ്പ​ൻ തി​രു​വ​പ്പ​ന തി​റ, ഉ​ച്ച​ക്ക് ഒ​ന്നി​ന് പ​ള്ളി​വേ​ട്ട, ര​ണ്ടി​ന് ഭ​ക്തി​ഗാ​ന​സു​ധ, രാ​ത്രി എ​ട്ടി​ന് തി​രു​മു​ടി​യ​ഴി​ക്ക​ൽ എ​ന്നി​വ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Muthappan Thiruvappana festival
Next Story