Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2023 8:54 AM IST Updated On
date_range 23 Feb 2023 8:54 AM ISTമുസ്ലിം ലീഗ് ബംഗളൂരു ജില്ല കമ്മിറ്റി
text_fieldsbookmark_border
camera_alt
സയിദ് മൗല, മുസ്തഫ
ബംഗളൂരു: മുസ്ലിം ലീഗ് ബംഗളൂരു ജില്ല കമ്മിറ്റി നിലവിൽവന്നു. ഭാരവാഹികൾ: സയിദ് മൗല -പ്രസിഡന്റ്, മുസ്തഫ ടാണറി റോഡ് -സെക്രട്ടറി, അബ്ദുല്‍ അസീസ് -ട്രഷറര്‍.
ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ജില്ല കമ്മിറ്റിക്ക് രൂപംനല്കിയത്. എന്‍. ജാവേദുല്ല യോഗം നിയന്ത്രിച്ചു. വൈസ് പ്രസിഡന്റുമാര്‍: അബ്ദുറഹ്മാന്, മൗലാന ഇര്ഫാന്, മാജിദ്, മുഹമ്മദ് അക്ബര്‍. ജോയന്റ് സെക്രട്ടറിമാര്‍: അബ്ദുറഹ്മാന് വിനായക, ദസ്തഗീര്‍ ബേഗ്, എം.പി. മദനി, ഉമര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

