Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസം​ഗീ​ത സ​ന്ധ്യ

സം​ഗീ​ത സ​ന്ധ്യ ഇ​ന്ന്

text_fields
bookmark_border
സം​ഗീ​ത സ​ന്ധ്യ ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: ക്ലാ​സി​ക്ക​ൽ മ്യൂ​സി​ക് ഓ​ർ​ഗ​നൈ​സേ​ഷ​നാ​യ സ​പ്ത​കും ബം​ഗ​ളൂ​രു ക​ലാ​ന​ന്ദ​ന​വും ചേ​ർ​ന്നൊ​രു​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ ഞാ​യ​റാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട് 5.30ന് ​മ​ല്ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്തു​ള്ള ഹ​വ്യ​ക സ​ഭാ​ഭാ​വ​ന​യി​ൽ അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ദ്ധ സം​ഗീ​ത​ജ്ഞ​ൻ ഭിം​സെ​ൻ ജോ​ഷി​യു​ടെ പൗ​ത്ര​ൻ വി​രാ​ജ് ജോ​ഷി സം​ഗീ​ത​ക്ക​ച്ചേ​രി അ​വ​ത​രി​പ്പി​ക്കും

. രൂ​പ​ക് വൈ​ദ്യ (ത​ബ​ല), സൂ​ര്യ ഉ​പാ​ധ്യാ​യ (ഹാ​ർ​മോ​ണി​യം) എ​ന്നി​വ​ർ പി​ന്ന​ണി​യേ​കും. തു​ട​ർ​ന്ന് സ​ന്തോ​ഷ് ന​ഹാ​ർ (വ​യ​ലി​ൻ), ര​വീ​ന്ദ്ര ക​ട്ടോ​ട്ടി (ഹാ​ർ​മോ​ണി​യം), ര​വീ​ന്ദ്ര യ​വ​ഗാ​ൾ (ത​ബ​ല) എ​ന്നി​വ​രു​ടെ ജു​ഗ​ൽ​ബ​ന്ധി സം​ഗീ​ത​ക്ക​ച്ചേ​രി​യു​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsMusic NightHavyaka Sabha Bhabhavana
News Summary - Music Night Today at Havyaka Sabha Bhabhavana
Next Story