Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവെടിവെച്ച് കൊല: പ്രതി...

വെടിവെച്ച് കൊല: പ്രതി അറസ്റ്റിൽ

text_fields
bookmark_border
വെടിവെച്ച് കൊല: പ്രതി അറസ്റ്റിൽ
cancel

മംഗളൂരു: കുന്താപുരം താലൂക്കിലെ ചർച്ച് റോഡിൽ വെള്ളിയാഴ്ച ബിസിനസ് സംരംഭകനെ വെടിവെച്ച് കൊന്ന കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഹെമ്മാഡിക്കടുത്ത കന്നഡകുദ്രു സ്വദേശിയും നിലവിൽ കുന്താപുരത്ത് അപ്പാർട്മെന്റിൽ താമസക്കാരനുമായ ഡെറിക് ക്രാസ്റ്റയാണ് (55) അറസ്റ്റിലായത്. ബാർകൂറിലെ കച്ചൂരിനടുത്തുള്ള ഒരു വാടക വീട്ടിൽ താമസിച്ചിരുന്ന ഹെബ്രി സ്വദേശിയായ ഇവാൻ റിച്ചാർഡ് മസ്‌കരൻഹാസ് എന്ന മുന്നയെ (45) വെടിവച്ചു കൊന്ന കേസിൽ ഡെറിക് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഉഡുപ്പി പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക പൊലീസ് സംഘം ശനിയാഴ്ച ഭട്കലിലെ ബെൽക്കെ ഹെർബുഡിക്കെയിൽ നിന്നാണ് ഡെറിക്കിനെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suspect arrestedmetro newsMurder Case
News Summary - murder: Suspect arrested
Next Story