Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘മുടിയനായ പുത്രൻ’ നാടകം ഇന്ന്
text_fieldsbookmark_border
ബംഗളൂരു: മാറത്തഹള്ളി കലാവേദി 57ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച കായംകുളം കെ.പി.എ.സിയുടെ പ്രശസ്തമായ നാടകം ‘മുടിയനായ പുത്രൻ’ അരങ്ങേറും. തോപ്പിൽ ഭാസിയുടെ രചനയും ഒ.എൻ.വിയുടെ ഗാനങ്ങളും ദേവരാജന്റെ സംഗീതവും ആർട്ടിസ്റ്റ് സുജാതന്റെ രംഗശിൽപവും ശ്രദ്ധേയമാക്കുന്ന നാടകം, ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിന് ശേഷം കെ.പി.എ.സിക്ക് കീഴിൽ ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ചതാണ്. 98440 23323, 94825 77865, 97310 65269 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

