Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘മുഡ’ കേസ്; മൂന്ന്, നാല് പ്രതികൾ ലോകായുക്ത മുമ്പാകെ ഹാജരായി
text_fieldsbookmark_border
മല്ലികാർജുന സ്വാമി, ജെ. ദേവരാജു
ബംഗളൂരു: ‘മുഡ’ ഭൂമി ഇടപാട് കേസിലെ മൂന്നാം പ്രതി ബി.എം. മല്ലികാർജുന, നാലാം പ്രതി ജെ. ദേവരാജു എന്നിവർ ലോകായുക്ത മുമ്പാകെ ഹാജരായി. മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നും ഭാര്യ ബി.എം. പാർവതി രണ്ടാം പ്രതിയുമാണ്.
Next Story

