Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎം.​എ​സ്.​എം.​ഇ...

എം.​എ​സ്.​എം.​ഇ കോ​ൺ​ക്ലേ​വ് ആ​രം​ഭി​ച്ചു

text_fields
bookmark_border
MSME Conclave
cancel

ബം​ഗ​ളൂ​രു: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ക​ർ​ണാ​ട​ക ചേം​ബേ​ഴ്സ് ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി സം​ഘ​ടി​പ്പി​ക്കു​ന്ന എം.​എ​സ്.​എം.​ഇ കോ​ൺ​ക്ലേ​വ് പാ​ല​സ് മൈ​താ​ന​ത്തെ ഒ​മ്പ​താം ന​മ്പ​ർ ഗേ​റ്റി​ലെ പ്രി​ൻ​സ​സ് ഷ്രൈ​നി​ൽ ആ​രം​ഭി​ച്ചു.

ചെ​റു​കി​ട വ്യ​വ​സാ​യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടെ​യും സ്റ്റാ​ളു​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കേ​ന്ദ്ര​മ​ന്ത്രി ശോ​ഭ ക​ര​ന്ദ്‍ലാ​ജെ, ചെ​റു​കി​ട വ്യ​വ​സാ​യ മ​ന്ത്രി ശ​ര​ണ​ബ​സ​പ്പ ദ​ർ​ശ​നാ​പു​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പ്ര​ദ​ർ​ശ​നം ശ​നി​യാ​ഴ്ച സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MSME Conclave
News Summary - MSME Conclave started
Next Story