Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.എസ്.എം.ഇ കോൺക്ലേവ് ഇന്നും നാളെയും
text_fieldsbookmark_border
ബംഗളൂരു: ഫെഡറേഷൻ ഓഫ് കർണാടക ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന എം.എസ്.എം.ഇ കോൺക്ലേവ് വെള്ളി, ശനി ദിവസങ്ങളിൽ ബംഗളൂരുവിൽ നടക്കും.
പാലസ് മൈതാനത്തെ ഒമ്പതാം നമ്പർ ഗേറ്റിലെ പ്രിൻസസ് ഷ്രൈനിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെ മുഖ്യാതിഥിയാവും. കർണാടക ചെറുകിട വ്യവസായ മന്ത്രി ശരണ ബസപ്പ ദർശനാപുർ, കാസിയ പ്രസിഡന്റ് എം.ജി. രാജഗോപാൽ, പി.ഐ.എ പ്രസിഡന്റ് ആർ. ശിവകുമാർ, എഫ്.കെ.സി.സി.ഐ പ്രസിഡന്റ് രമേശ് ചന്ദ്ര തുടങ്ങിയവർ രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

