Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right50ലേ​റെ ജെ.​ഡി-​എ​സ്...

50ലേ​റെ ജെ.​ഡി-​എ​സ് പ്ര​വ​ർ​ത്ത​ക​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു

text_fields
bookmark_border
50ലേ​റെ ജെ.​ഡി-​എ​സ് പ്ര​വ​ർ​ത്ത​ക​ർ  കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ൽ 50ലേ​റെ ജെ.​ഡി-​എ​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ഹു​ൻ​സൂ​രി​ലെ ഹി​രി​ക്യാ​ത​ന​ഹ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് കൂ​ടു​മാ​റ്റം. ഹു​ൻ​സൂ​ർ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ എ​ച്ച്.​പി. മ​ഞ്ജു​നാ​ഥ് ന​ട​ത്തു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​രാ​യാ​ണ് കോ​ൺ​ഗ്ര​സി​ൽ ചേ​രു​ന്ന​തെ​ന്ന് പു​തു​താ​യി അ​ണി​ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ഹി​രി​ക്യാ​ത​ന​ഹ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജാ​വ​രെ ഗൗ​ഡ, മ​റ്റു നേ​താ​ക്ക​ളാ​യ എ​ച്ച്.​എ​ൻ. ശി​വ​പ്പ, ലിം​ഗ​രാ​ജു, കെ. ​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര​ട​ക്ക​മു​ള്ള​വ​രാ​ണ് ജെ.​ഡി-​എ​സ് വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - More than 50 JDS activists Joined Congress
Next Story