Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രു​വി​ൽ...

മം​ഗ​ളൂ​രു​വി​ൽ സ​ദാ​ചാ​ര ഗു​ണ്ട​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ മി​ലാ​ഗ്ര​സ് ച​ർ​ച്ച് റോ​ഡി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച യു​വാ​വി​ന്റെ​യും യു​വ​തി​യു​ടെ​യും മ​തം ചോ​ദി​ച്ച് ത​ട​ഞ്ഞ് അ​ക്ര​മ​ത്തി​ന് മു​തി​ർ​ന്ന സം​ഭ​വ​ത്തി​ൽ സ​ദാ​ചാ​ര ഗു​ണ​ക​ളെ ചൊ​വ്വാ​ഴ്ച പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കെ.​അ​ക്ഷ​യ് രാ​ജു(32), ശി​ബി​ൻ പ​ഡി​ക്ക​ൽ (30) എ​ന്നി​വ​രെ​യാ​ണ് മം​ഗ​ളൂ​രു സൗ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എം.​എ​സ്. സ്പോ​ർ​ട്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ സൗ​ജ​ന്യ​യെ പി​റ​കി​ലി​രു​ത്തി സ​ഞ്ച​രി​ച്ച നൂ​റു​ൽ ഹ​സ​ന്റെ വാ​ഹ​ന​മാ​ണ് ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന ഗു​ണ്ട​ക​ൾ ത​ട​ഞ്ഞ​ത്. മു​സ്‌​ലി​മു​മാ​യി നി​ന​ക്കെ​ന്താ കാ​ര്യം എ​ന്ന ബ​ജ്റം​ഗ്ദ​ൾ പ​തി​വ് ശൈ​ലി​യി​ൽ യു​വ​തി​ക്ക് നേ​രെ ആ​ക്രോ​ശി​ച്ചു. യു​വാ​വി​നെ ആ​ക്ര​മി​ക്കാ​ൻ മു​തി​രു​ന്ന​തി​നി​ടെ അ​തു​വ​ഴി വ​ന്ന പൊ​ലീ​സ് പ​ട്രോ​ളി​ങ് സം​ഘം ര​ക്ഷ​ക​രാ​യി. നാ​ലു പേ​രെ​യും പാ​ണ്ടേ​ശ്വ​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. യു​വാ​വി​ന്റെ​യും യു​വ​തി​യു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ഇ​ത​നു​സ​രി​ച്ച് ഗു​ണ്ട​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ കേ​ടാ​യ​തി​നാ​ൽ റി​പ്പ​യ​ർ ക​ട​യി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​തെ​ന്ന് നൂ​റു​ൽ ഹ​സ​ന്റെ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. വാ​ഹ​നം ത​ട​ഞ്ഞ സം​ഭ​വം ചി​ല ഭാ​ഗ​ങ്ങ​ളി​ൽ സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത് പൊ​ലീ​സ് സ​ന്ദ​ർ​ഭോ​ചി​തം ഇ​ട​പെ​ട്ട് ത​ട​യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newsmangalurumoral gangstersarrets
News Summary - Moral gangsters arrested in Mangaluru
Next Story