Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉമ്മൻ ചാണ്ടിയെ മോർ...

ഉമ്മൻ ചാണ്ടിയെ മോർ ഒസ്താത്തിയോസ് ഐസക്ക് മെത്രാപ്പോലീത്ത സന്ദർശിച്ചു

text_fields
bookmark_border
ഉമ്മൻ ചാണ്ടിയെ മോർ ഒസ്താത്തിയോസ് ഐസക്ക് മെത്രാപ്പോലീത്ത സന്ദർശിച്ചു
cancel
camera_alt

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബംഗളൂരു- മൈലാപ്പൂർ ഭദ്രാസനാധിപൻ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത സന്ദർശിക്കുന്നു

ബംഗളൂരു: ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബംഗളൂരു- മൈലാപ്പൂർ ഭദ്രാസനാധിപൻ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത സന്ദർശിച്ചു. യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉമ്മൻ ചാണ്ടിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന് സഭയുടെ പ്രാർത്ഥനകൾ അറിയിച്ചിരുന്നതായും വാർത്താകുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyOstathios Isaac Metropolitan
News Summary - Mor Ostathios Isaac Metropolitan visits Oommen Chandy
Next Story