Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​ർ​ജാ​പൂ​രി​ൽ...

സ​ർ​ജാ​പൂ​രി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ​നി​ന്ന് 13 ല​ക്ഷം ക​വ​ർ​ന്നു

text_fields
bookmark_border
theft case
cancel
camera_alt

സ​ർ​ജാ​പൂ​രി​ൽ കാ​റി​ന്റെ വി​ൻ​ഡോ ത​ക​ർ​ത്ത് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ക്കു​ന്നു

ബം​ഗ​ളൂ​രു: സ​ർ​ജാ​പു​ര സോ​മ​പു​ര​യി​ൽ നി​ർ​ത്തി​യി​ട്ട ആ​ഡം​ബ​ര കാ​റി​ന്റെ ചി​ല്ല് ത​ക​ർ​ത്ത് മോ​ഷ്ടാ​ക്ക​ൾ 13 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് സോ​മ​പു​ര സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് മോ​ഷ്ടാ​ക്ക​ളി​ലൊ​രാ​ൾ പോ​ക്ക​റ്റി​ൽ​നി​ന്ന് ചെ​റി​യ ആ​യു​ധം​കൊ​ണ്ട് ഡ്രൈ​വ​റു​ടെ സീ​റ്റി​ന​രി​കി​ലെ വി​ൻ​ഡോ​യു​ടെ ഗ്ലാ​സി​ൽ അ​മ​ർ​ത്തി​യ​തോ​ടെ ചി​ല്ല് പൊ​ട്ടി.

പി​ന്നീ​ട് ഗ്ലാ​സ് അ​ക​ത്തേ​ക്ക് ത​ള്ളി ഈ ​വി​ട​വി​ലൂ​ടെ യു​വാ​വ് അ​ക​ത്തേ​ക്ക് നൂ​ഴ്ന്നി​റ​ങ്ങി പ​ണ​മ​ട​ങ്ങി​യ സ​ഞ്ചി ക​വ​രു​ക​യാ​യി​രു​ന്നു. ആ​നേ​ക്ക​ൽ സ്വ​ദേ​ശി ബാ​ബു എ​ന്ന​യാ​ളു​ടെ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സ​ർ​ജാ​പു​ര പൊ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ് അ​​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoneyTheftRobberyBangalore News
News Summary - money robbed from the car Stopped at Sarjapur
Next Story