Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമോദി തുറക്കുക​...

മോദി തുറക്കുക​ പൂർത്തിയാകാത്ത മെട്രോ വൈറ്റ്​ഫീൽഡ്​ ലൈൻ -കോൺഗ്രസ്

text_fields
bookmark_border
Congress
cancel

ബം​ഗ​ളൂ​രു: പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​കാ​ത്ത ന​മ്മ മെ​ട്രോ​യു​ടെ കെ.​ആ​ർ. പു​രം-​വൈ​റ്റ്​​ഫീ​ൽ​ഡ്​ ലൈ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ന്തി​നാ​ണ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്.

പാ​തി​മാ​ത്രം വെ​ന്ത പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന മോ​ദി മു​റി​ൈ​വ​ദ്യ​നാ​കു​ക​യാ​ണെ​ന്നും ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ്​ സി​ങ്​ സു​ർ​ജേ​വാ​ല ആ​രോ​പി​ച്ചു. വൈ​റ്റ്​​ഫീ​ൽ​ഡ്​ മെ​ട്രോ ലൈ​ൻ മാ​ർ​ച്ച്​ 25ന്​ ​മോ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. അ​ടു​ത്തി​ടെ സം​സ്ഥാ​ന​ത്ത്​ മോ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്ത പ​ദ്ധ​തി​ക​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​വ​യാ​ണ്. ബം​ഗ​ളൂ​രു-​മൈ​സൂ​രു അ​തി​േ​വ​ഗ​പാ​ത, ശി​വ്​​മൊ​ഗ്ഗ വി​മാ​ന​ത്താ​വ​ളം എ​ന്നി​വ ഉ​ദാ​ഹ​ര​ണ​മാ​ണ്. ബൈ​യ​പ്പ​ന​ഹ​ള്ളി മു​ത​ൽ കെ.​ആ​ർ. പു​രം വ​രെ​യു​ള്ള മെ​ട്രോ ലൈ​ൻ പ​ണി പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. അ​ടു​ത്ത ആ​റ്​ മാ​സ​ത്തി​നി​ടെ ഇ​തി​ലൂ​ടെ ട്രെ​യി​ൻ ഓ​ടു​ക​യു​മി​ല്ല. ബൈ​യ്യ​പ്പ​ന​ഹ​ള്ളി​യെ​യും കെ.​ആ​ർ. പു​രം മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളേ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യി​ല്ല. പോ​രാ​ത്ത​തി​ന്​ കെ.​ആ​ർ. പു​രം-​വൈ​റ്റ്​​ഫീ​ൽ​ഡ്​ പാ​ത​പോ​ലും അ​പൂ​ർ​ണ​മാ​ണ്.

പ്ലാ​റ്റ്​​ഫോ​മു​ക​ൾ, സ്​​റ്റേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ പ​ണി​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMetroCongressWhitefield line
News Summary - Modi opens unfinished Metro Whitefield line - Congress
Next Story