Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമോ​ദി ഇ​ന്നും...

മോ​ദി ഇ​ന്നും നാ​ളെ​യും ക​ർ​ണാ​ട​ക​യി​ൽ

text_fields
bookmark_border
modi 987876
cancel

ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ൽ പ​​ങ്കെ​ടു​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ബി​ദ​റി​ലെ​ത്തു​ന്ന മോ​ദി ഹും​നാ​ബാ​ദി​ൽ റാ​ലി​യി​ൽ പ​​ങ്കെ​ടു​ക്കും.

ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യ സി​ദ്ദു പാ​ട്ടീ​ലി​നെ​തി​രെ മ​ല​യാ​ളി​യും ജെ.​ഡി-​എ​സ് ക​ർ​ണാ​ട​ക അ​ധ്യ​ക്ഷ​ൻ സി.​എം. ഇ​ബ്രാ​ഹി​മി​ന്റെ മ​ക​നു​മാ​യ സി.​എം. ഫാ​യി​സ് മു​ഹ​മ്മ​ദാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഉ​ച്ച​ക്ക് ഒ​ന്നി​ന് വി​ജ​യ​പു​ര​യി​ലും വൈ​കീ​ട്ട് മൂ​ന്നി​ന് ബെ​ള​ഗാ​വി​യി​ലെ കു​ട​ച്ചി​യി​ലും പ്ര​ചാ​ര​ണ​ത്തി​ൽ മോ​ദി പ​​ങ്കെ​ടു​ക്കും.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന മോ​ദി നൈ​സ് റോ​ഡി​ൽ മാ​ഗ​ഡി റോ​ഡ് മു​ത​ൽ സു​മ​ന​ഹ​ള്ളി വ​രെ 4.5 കി​ലോ​മീ​റ്റ​ർ റോ​ഡ്ഷോ​യി​ൽ പ​​ങ്കെ​ടു​ക്കും.

ഞാ​യ​റാ​ഴ്ച കോ​ലാ​ർ, ഹാ​സ​നി​ലെ ബേ​ലൂ​ർ, മൈ​സു​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​യി​ക്കും. മൈ​സൂ​രു​വി​ൽ ജെ.​എ​സ്.​എ​സ് വി​ദ്യാ​പീ​ഠ് സ​ർ​ക്കി​ൾ മു​ത​ൽ ബ​ന്നി​മ​ണ്ഡ​പ് സ​ർ​ക്കി​ൾ വ​രെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന റോ​ഡ് ഷോ​യി​ൽ പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiKarnatakatodaytomorrow
News Summary - Modi in Karnataka today and tomorrow
Next Story