Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളം മി​ഷ​നി​ൽ...

മ​ല​യാ​ളം മി​ഷ​നി​ൽ ഞാ​യ​റാ​ഴ്ച മാ​തൃ​ക ക്ലാ​സ്

text_fields
bookmark_border
malayalam mission
cancel

ബം​ഗ​ളൂ​രു: മ​ല​യാ​ളം മി​ഷ​ന്‍ ക​ര്‍ണാ​ട​ക ചാ​പ്റ്റ​ര്‍, സൗ​ത്ത് മേ​ഖ​ല, ഐ​റി​സ് മ​ല​യാ​ള ഭാ​ഷ പ​ള്ളി​ക്കൂ​ട​ത്തി​ല്‍ ഈ ​മാ​സം 11ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് മാ​തൃ​ക ക്ലാ​സ് ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ല​യാ​ളം മി​ഷ​ന്‍ ക​ര്‍ണാ​ട​ക ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്റും ഭാ​ഷാ​മ​യൂ​രം അ​വാ​ര്‍ഡ്‌ ജേ​താ​വു​മാ​യ ദാ​മോ​ദ​ര​ന്‍ മാ​സ്റ്റ​റും മ​ല​യാ​ളം മി​ഷ​ന്‍ ക​ർ​ണാ​ട​ക ചാ​പ്റ്റ​ര്‍ അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​റും ബോ​ധി അ​ധ്യാ​പി​ക അ​വാ​ര്‍ഡ്‌ ജേ​താ​വു​മാ​യ മീ​ര​യും ക്ലാ​സ് ന​യി​ക്കും. വി​വ​ര​ങ്ങ​ള്‍ക്ക് പ​ഠ​ന​കേ​ന്ദ്രം കോ​ഓ​ഡി​നേ​റ്റ​ര്‍ സി​ന്ധു ഗാ​ഥ 7406132723 / അ​ധ്യാ​പി​ക ഷാ​നി പ്ര​വീ​ണ്‍ 7899391432 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam missionmodel class
News Summary - Model Class on Sunday at Malayalam Mission
Next Story