Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightത​ട​വു​കാ​ര​നി​ൽ...

ത​ട​വു​കാ​ര​നി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ പി​ടി​കൂ​ടി

text_fields
bookmark_border
ത​ട​വു​കാ​ര​നി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ പി​ടി​കൂ​ടി
cancel

മം​ഗ​ളൂ​രു: ജ​യി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കൊ​ഡി​യ​ൽ ബെ​യ്‌​ലി​ലെ ജി​ല്ല ജ​യി​ലി​ലെ ത​ട​വു​കാ​ര​നി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ർ​ക്കെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ബ്ലോ​ക്ക് ബി​യി​ലെ പ​രി​ശോ​ധ​ന​ക്കി​ടെ നാ​രാ​യ​ണ പൂ​ജാ​രി​യു​ടെ മ​ക​ൻ ച​ന്ദ്ര എ​ന്ന​റി​യ​പ്പെ​ടു​ന്ന ച​ന്ദ്ര​ഹാ​സ് പൂ​ജാ​രി ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ന്ന അ​ഞ്ചാം ന​മ്പ​ർ സ​ല്ലി​ൽ നി​ന്നാ​ണ് ഫോ​ൺ കി​ട്ടി​യ​ത്. കി​ട​ക്ക​വി​രി​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച മൊ​ബൈ​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmobile phonePrisoner
News Summary - Mobile phone seized from prisoner
Next Story