Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎം.എം.എ വിദ്യാഭ്യാസ...

എം.എം.എ വിദ്യാഭ്യാസ സമുച്ചയ ശിലാസ്ഥാപനം 16ന്

text_fields
bookmark_border
എം.എം.എ വിദ്യാഭ്യാസ സമുച്ചയ ശിലാസ്ഥാപനം 16ന്
cancel

ബംഗളൂരു: മലബാർ മുസ്‍ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൈസൂരു റോഡിൽ പുതുതായി നിർമിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശിലാസ്ഥാപനം സെപ്തംബർ 16ന് നടക്കും. രാവിലെ 10.30ന് മന്ത്രി ബി.ഇസഡ്. സമീർ അഹ്മദ് ഖാൻ ശിലാസ്ഥാപനം നിർവഹിക്കും. എൻ.എ ഹാരിസ് എം.എൽ.എ മുഖ്യാതിഥിയാകും. പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നത ഗുണനിലവാരമുളള വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MMA Bengaluru
News Summary - MMA Education Complex foundation stone on 16
Next Story