Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎം.​എം.​എ വാ​ർ​ഷി​ക...

എം.​എം.​എ വാ​ർ​ഷി​ക റി​ലീ​ഫ് വി​ത​ര​ണം: അ​പേ​ക്ഷ ഫെ​ബ്രു​വ​രി 10 വ​രെ

text_fields
bookmark_border
എം.​എം.​എ വാ​ർ​ഷി​ക റി​ലീ​ഫ്  വി​ത​ര​ണം: അ​പേ​ക്ഷ ഫെ​ബ്രു​വ​രി 10 വ​രെ
cancel

ബം​ഗ​ളൂ​രു: മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ന് (എം.​എം.​എ) കീ​ഴി​ൽ ന​ൽ​കി​വ​രു​ന്ന വാ​ർ​ഷി​ക റി​ലീ​ഫി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 10 വ​രെ സ്വീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മൈ​സൂ​ർ റോ​ഡി​ലെ ക​ർ​ണാ​ട​ക മ​ല​ബാ​ർ ​സെ​ന്റ​റി​ലെ ഓ​ഫി​സി​ൽ നേ​രി​ട്ടാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് സ​ർ​വേ ന​ട​ത്തി​യാ​ണ് അ​ർ​ഹ​രെ ക​ണ്ടെ​ത്തു​ക. ഓ​ട്ടോ​റി​ക്ഷ​ക​ൾ, ത​യ്യ​ൽ മെ​ഷീ​നു​ക​ൾ, ഉ​ന്തു​വ​ണ്ടി​ക​ൾ, മു​ച്ച​ക്ര സൈ​ക്കി​ൾ, ചി​കി​ത്സ സ​ഹാ​യം, ധ​ന​സ​ഹാ​യ​ങ്ങ​ൾ മു​ത​ലാ​യ​വ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 90711 20120, 98864 33722 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MMA Annual Relief Disbursement
News Summary - MMA Annual Relief Disbursement: Application till 10th February
Next Story