Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​ബി​ൻ ക്രൂ...

കാ​ബി​ൻ ക്രൂ ​ജീ​വ​ന​ക്കാ​രി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി: വി​മാ​ന​യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

ബം​ഗ​ളൂ​രു: വി​മാ​ന​ത്തി​​ലെ കാ​ബി​ൻ ക്രൂ ​ജീ​വ​ന​ക്കാ​രി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ജ​യ്പു​രി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. 32കാ​ര​നാ​ണ് ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ന​വം​ബ​ർ 17ന് ​ബം​ഗ​ളൂ​രു​വി​ൽ ഇ​റ​ങ്ങി​യ 6E 556 വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ. മ​ദ്യ​ല​ഹ​രി​യി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​പ്പോ​ൾ പ​ല ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും വീ​ണ്ടും അ​പ​മ​ര്യാ​ദ​യാ​യി ​പെ​രു​മാ​റു​ക​യാ​യി​രു​ന്നു. ഇ​ൻ​ഡി​ഗോ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Show Full Article
TAGS:AirlinesBengaluru NewsMisbehaving
News Summary - misbehaved to female Cabin crew-Airline passenger is under arrest
Next Story