Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മധ്യവയസ്കൻ മരിച്ച നിലയിൽ
text_fieldsbookmark_border
മംഗളൂരു: കുലശേഖറിൽ കടക്ക് പിന്നിൽ മധ്യവയസ്കന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. ശക്തി നഗറിൽ താമസക്കാരനായ സുരേന്ദ്രനാണ്(45) മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പ്രദേശത്ത് ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റാണ് ഇയാൾ ജീവിച്ചിരുന്നത്. അസി. പൊലീസ് കമീഷണർ പ്രതാപ് സിംഹ തോറാട്ട് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
Next Story

