Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപാ​ള​ത്തി​ൽ...

പാ​ള​ത്തി​ൽ ആ​ളി​റ​ങ്ങി; മെ​ട്രോ സ​ർ​വി​സ് അ​ര​മ​ണി​ക്കൂ​ർ ത​ട​സ്സ​പ്പെ​ട്ടു

text_fields
bookmark_border
പാ​ള​ത്തി​ൽ ആ​ളി​റ​ങ്ങി; മെ​ട്രോ സ​ർ​വി​സ് അ​ര​മ​ണി​ക്കൂ​ർ ത​ട​സ്സ​പ്പെ​ട്ടു
cancel

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ പ​ർ​പ്ൾ ലൈ​നി​ലെ ട്രാ​ക്കി​ൽ ആ​ളി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് മെ​ട്രോ സ​ർ​വി​സ് അ​ര​മ​ണി​ക്കൂ​ർ ത​ട​സ്സ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ ജ്ഞാ​ന​ഭാ​ര​തി, പ​ട്ട​ണ​ഗ​രെ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​ണ് സം​ഭ​വം. പാ​ള​ത്തി​ൽ ആ​ളി​റ​ങ്ങി​യ​തോ​ടെ അ​പാ​യ​മൊ​ഴി​വാ​ക്കാ​ൻ ബി.​എം.​ആ​ർ.​സി.​എ​ൽ അ​ധി​കൃ​ത​ർ പാ​ള​ത്തി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ഇ​തോ​ടെ മൈ​സൂ​ർ റോ​ഡ് സ്റ്റേ​ഷ​ൻ മു​ത​ൽ ച​ല്ല​ഘ​ട്ട സ്റ്റേ​ഷ​ൻ വ​രെ മെ​ട്രോ സ​ർ​വി​സു​ക​ൾ ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuspendedBangalore NewsMetro Service
News Summary - Metro service suspended at Bangalore
Next Story