Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമെ​ട്രോ...

മെ​ട്രോ ബി​ഡ​ദി​യി​ലേ​ക്ക് നീ​ട്ടു​മെ​ന്ന് ഡി.കെ. ശി​വ​കു​മാ​ർ

text_fields
bookmark_border
മെ​ട്രോ ബി​ഡ​ദി​യി​ലേ​ക്ക് നീ​ട്ടു​മെ​ന്ന് ഡി.കെ. ശി​വ​കു​മാ​ർ
cancel

ബം​ഗ​ളൂ​രു: ‘ന​മ്മ മെ​ട്രോ’ രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ ബി​ഡ​ദി​യി​ലേ​ക്ക് നീ​ട്ടാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​താ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. ബി​ഡ​ദി​യു​ടെ വി​ക​സ​നം സ​ർ​ക്കാ​റി​ന്റെ പ​രി​ഗ​ണ​ന​ക​ളി​ലൊ​ന്നാ​ണ്. രാ​മ​ന​ഗ​ര​യു​ടെ പേ​ര് ബം​ഗ​ളൂ​രു ദ​ക്ഷി​ണ ജി​ല്ല എ​ന്നാ​ക്കാ​ൻ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്ന് അ​ടു​ത്തി​ടെ ശി​വ​കു​മാ​ർ പ​റ​ഞ്ഞ​ത് എ​തി​ർ​പ്പി​നി​ട​യാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metroD.K. Shivakumar
News Summary - metro-D.K. Shivakumar
Next Story