Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെസ്കോം ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു
text_fieldsbookmark_border
സലീം
ബംഗളൂരു: മംഗളൂരു വൈദ്യുതി വിതരണ കമ്പനി "മെസ്കോം" ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഉത്തര കന്നട ജില്ലയിലെ മുണ്ട്ഗോഡ് സ്വദേശി കെ.എ. സലീമാണ്(38) മരിച്ചത്. ഹെഗ്ഗറിയിൽ ട്രാൻസ്ഫോർമറിൽ തകരാറ് ശരിയാക്കുന്നതിനിടെയാണ് ഷോക്കേറ്റത്. എട്ട് വർഷമായി മെസ്കോം ബൈന്തൂർ ഡിവിഷനിൽ ജീവനക്കാരനാണ്. ഭാര്യയും രണ്ടു മാസം പ്രായമുള്ള മകനുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

