Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമെ​മു ട്രെ​യി​നു​ക​ൾ...

മെ​മു ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

text_fields
bookmark_border
train
cancel

ബം​ഗ​ളൂ​രു: വൈ​റ്റ് ഫീ​ൽ​ഡി​നും കെ.​ആ​ർ പു​ര​ത്തി​നും ഇ​ട​യി​ലെ 831ാം പാ​ല​ത്തി​ൽ ഗി​ർ​ഡ​ർ മാ​റ്റു​ന്ന പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ര​ണ്ട് മെ​മു ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വെ അ​റി​യി​ച്ചു. ബം​ഗാ​ർ​പേ​ട്ട് - എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു മെ​മു (06527) ഫെ​ബ്രു​വ​രി എ​ട്ട്, 15 തീ​യ​തി​ക​ളി​ലും എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു- ബം​ഗാ​ർ​പേ​ട്ട് മെ​മു (06528) ഫെ​ബ്രു​വ​രി ഒ​മ്പ​ത്, 16 തീ​യ​തി​ക​ളി​ലു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ServiceMemu
News Summary - MEMU trains have been cancelled
Next Story