Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമീ​ലാ​ദ് സം​ഗ​മം

മീ​ലാ​ദ് സം​ഗ​മം

text_fields
bookmark_border
മീ​ലാ​ദ് സം​ഗ​മം
cancel

ബം​ഗ​ളൂ​രു: ബ​സ​വേ​ശ്വ​ര ന​ഗ​ർ ലി​വാ​ഉ​ൽ ഇ​സ്‍ലാം മ​ദ്റ​സ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മീ​ലാ​ദ് സം​ഗ​മം ന​ട​ത്തി. മൈ​സൂ​ർ റോ​ഡ് ബ്രി​ഡ്ജ്‌ വെ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കീ​ട്ട് നാ​ല് മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഷം​സു​ദ്ദീ​ൻ അ​നു​ഗ്ര​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ല​ത്തീ​ഫ് ഹാ​ജി ആ​ർ. സി ​പു​രം, ഷം​സു​ദ്ദീ​ൻ കൂ​ടാ​ളി, ഇ​ബ്രാ​ഹിം, സു​ബൈ​ർ കാ​യ​ക്കൊ​ടി, താ​ഹി​ർ മി​സ്ബാ​ഹി, വി.​സി. മു​നീ​ർ, ഈ​സ ടി.​ടി.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Meelad Sangam
News Summary - Meelad Sangam
Next Story