Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമെ​ഡി​ക്ക​ൽ...

മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം

text_fields
bookmark_border
മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം
cancel

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​​ത്ത് അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ ക്ലി​നി​ക്കു​ക​ളും ലാ​ബു​ക​ളും ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

2017ലെ ​ക​ർ​ണാ​ട​ക ​പ്രൈ​വ​റ്റ് മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു​കാ​ർ​ക്ക് മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വും ഒ​രു ല​ക്ഷം ​രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റം ചു​മ​ത്തി കേ​​സെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical clinicsThe Health Department
News Summary - Medical clinics and labs operating illegally The Health Department has made the procedure strict
Next Story