Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎം​ഡി​എം​എ; ര​ണ്ടു...

എം​ഡി​എം​എ; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
എം​ഡി​എം​എ; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
cancel

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ ബ​ണ്ട്വാ​ൾ താ​ലൂ​ക്കി​ൽ എം​ഡി​എം​എ ക​ട​ത്തി​യ​താ​യി ആ​രോ​പി​ച്ച് ര​ണ്ട് പേ​രെ ബ​ണ്ട്വാ​ൾ റൂ​റ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 42.3 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി.

ബ​ണ്ട്വാ​ളി​ലെ ബൊ​ല​ന്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് നി​സാ​മു​ദ്ദീ​ൻ (30), സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ഷ​ഹീം (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ണ്ട്വാ​ൾ റൂ​റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ്-​ഇ​ൻ​സ്‌​പെ​ക്ട​ർ മ​ഞ്ജു​നാ​ഥ് ടി ​ത​ന്റെ സം​ഘ​ത്തോ​ടൊ​പ്പം മാ​ഞ്ചി ഗ്രാ​മ​ത്തി​ലെ പ​ഞ്ച​ല ക്രോ​സി​ന് സ​മീ​പം റെ​യ്ഡ് ന​ട​ത്തി.​ആ പ്ര​ദേ​ശ​ത്തു​കൂ​ടി ക​ട​ന്നു​പോ​യ വാ​ഹ​നം പൊ​ലീ​സ് ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. 42,30,000 രൂ​പ വി​ല​മ​തി​ക്കു​ന്ന 423 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു .പി​ടി​ച്ചെ​ടു​ത്ത സ്വ​ത്തി​ന്റെ ആ​കെ മൂ​ല്യം 46,25,000 രൂ​പ​യാ​ണെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metroMDMAarrested
News Summary - MDMA; Two arrested
Next Story