Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മതിഗോഡു ആനസങ്കേതം വിനോദസഞ്ചാരികൾക്കായി തുറന്നു
text_fieldsbookmark_border
മതിഗോഡു ആനസങ്കേതം
ബംഗളൂരു: കുടക് -മൈസൂരു ജില്ലകളുടെ സംഗമകേന്ദ്രത്തിലെ മതിഗോഡു ആനസങ്കേതം വിനോദസഞ്ചാരികൾക്കായി തുറന്നു. ദസറ ഉത്സവ ഗജസവാരിയിൽ അംബാരി വഹിക്കുന്ന അഭിമന്യു ഉൾപ്പെടെ 17 ആനകളാണ് ഇവിടെയുള്ളത്. കോടി രൂപ മുടക്കി വനംവകുപ്പ് നവീകരണ പ്രവൃത്തികൾ നടത്തി സങ്കേതവും പരിസരവും ആകർഷകമാക്കിയിട്ടുണ്ട്.
Next Story

