Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധ​ർ​മ​സ്ഥ​ല​യി​ൽ സ​മൂ​ഹ വി​വാ​ഹം ഇ​ന്ന്

text_fields
bookmark_border
ധ​ർ​മ​സ്ഥ​ല​യി​ൽ സ​മൂ​ഹ വി​വാ​ഹം ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: ധ​ർ​മ​സ്ഥ​ല ക്ഷേ​ത്ര​ത്തി​ൽ 51ാമ​ത് സ​മൂ​ഹ വി​വാ​ഹം ബു​ധ​നാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട് 6.40ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ 201 ജോ​ടി​ക​ൾ വി​വാ​ഹി​ത​രാ​വും. ധ​ർ​മ​സ്ഥ​ല ധ​ർ​മാ​ധി​കാ​രി ഡോ. ​ഡി. വീ​രേ​ന്ദ്ര ഹെ​ഗ്ഗ​ഡെ, ഹേ​മാ​വ​തി ഹെ​ഗ്ഗ​ഡെ, ന​ട​ൻ ദ​ർ​ശ​ൻ എ​ന്നി​വ​ർ ദ​മ്പ​തി​ക​ൾ​ക്ക് താ​ലി കൈ​മാ​റും. വി​വാ​ഹ ച​ട​ങ്ങി​നു​ശേ​ഷം അ​ന്ന​പൂ​ർ​ണ ഭോ​ജ​നാ​ല​യ​യി​ൽ സ​മൂ​ഹ വി​രു​ന്നൊ​രു​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mass marriage in Dharamsthala today
Next Story