Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടുക്കത്ത് ബയൽ മുഹ്‍യിയുദ്ദീൻ ജുമാമസ്ജിദ് ഉദ്ഘാടനം

text_fields
bookmark_border
അടുക്കത്ത് ബയൽ മുഹ്‍യിയുദ്ദീൻ ജുമാമസ്ജിദ് ഉദ്ഘാടനം
cancel
camera_alt

അ​ടു​ക്ക​ത്ത് ബ​യ​ൽ മു​ഹ്‌​യി​ദ്ദീ​ൻ ജു​മാ​മ​സ്ജി​ദ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ സം​സാ​രി​ക്കു​ന്നു

മംഗളൂരു: പുതുക്കിപ്പണിത അടുക്കത്ത് ബയൽ മുഹ്‍യിദ്ദീൻ ജുമാമസ്ജിദ് കുമ്പോൽ കെ.എസ്. അലി തങ്ങൾ ഉദ്ഘാടനം ചെയ്തു. അഞ്ചുകോടി രൂപ ചെലവിൽ മഹല്ല് നിവാസികൾ ചേർന്നാണ് മസ്ജിദ് നിർമിച്ചത്. പ്രസിഡന്റ് അബ്ദുൽകരീം കോളിയാട് അധ്യക്ഷത വഹിച്ചു. കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ മുഖ്യാതിഥിയായി. അബ്ദുൽമജീദ് ബാഖവി വഖഫ് കർമം നിർവഹിച്ചു. സിറാജുദ്ദീൻ അൽഖാസിമി പത്തനാപുരം, ഇബ്രാഹിം സഖാഫി, മഹ്മൂദ് സഫർ എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Masjid Inauguration
Next Story