Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമാ​ർ​ത്തോ​മാ...

മാ​ർ​ത്തോ​മാ സ്റ്റു​ഡ​ന്റ​സ് കോ​ൺ​ഫ​റ​ൻ​സ് ആ​രം​ഭി​ച്ചു

text_fields
bookmark_border
Marthoma Students conference
cancel
camera_alt

 മ​ല​ങ്ക​ര മാ​ർ​ത്തോ​മാ സു​റി​യാ​നി സ​ഭ​യു​ടെ 112ാം മാ​ർ​ത്തോ​മാ സ്റ്റു​ഡ​ന്റ​സ് കോ​ൺ​ഫ​റ​ൻ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യും, റാ​ന്നി- നി​ല​ക്ക​ൽ ഭ​ദ്രാ​സ​ന അ​ധി​പ​നു​മാ​യ ഡോ​ക്ട​ർ ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​​ഗ​ളൂ​രു: മ​ല​ങ്ക​ര മാ​ർ​ത്തോ​മാ സു​റി​യാ​നി സ​ഭ​യു​ടെ 112ാം മാ​ർ​ത്തോ​മാ സ്റ്റു​ഡ​ന്റ​സ് കോ​ൺ​ഫ​റ​ൻ​സ് ആ​രം​ഭി​ച്ചു. ചെ​ന്നൈ- ബം​ഗ്ലൂ​ർ ഭ​ദ്രാ​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ മാ​ർ​ത്തോ​മാ പ​ള്ളി​ക​ൾ സം​യു​ക്ത​മാ​യി​ട്ടാ​ണ് ഈ ​വ​ർ​ഷ​ത്തെ സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

ആ​ദ്യ​മാ​യി​ട്ടാ​ണ് ബം​ഗ​ളൂ​രു​വി​ൽ സ്റ്റു​ഡ​ന്റ്സ് കോ​ൺ​ഫ​റ​ൻ​സി​ന് വേ​ദി​യാ​കു​ന്ന​ത്. വൈ​കീ​ട്ട് 5മ​ണി​ക്ക് ബ​ന്നാ​ർ​ഗ​ട്ട ടി. ​ജോ​ൺ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കോ​ൺ​ഫ​റ​ൻ​സ് സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യും സ​ഭ​യു​ടെ റാ​ന്നി- നി​ല​ക്ക​ൽ ഭ​ദ്രാ​സ​ന അ​ധി​പ​നു​മാ​യ ഡോ​ക്ട​ർ ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ക്ട​ർ ഗ്രീ​ഗോ​റി​യോ​സ് മാ​ർ സ്റ്റേ​ഫാ​നോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ബം​ഗ്ലൂ​ർ -മൈ​ല​പ്പൂ​ർ ഭ​ദ്രാ​സ​ന അ​ധി​പ​ൻ ഐ​സ​ക് മോ​ർ ഓ​സ്താ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബം​ഗ്ലൂ​ർ സെ​ന്റ​ർ മാ​ർ​ത്തോ​മാ സ്റ്റു​ഡ​ന്റ​സ് ന​യി​ച്ച സം​ഗീ​ത വി​രു​ന്ന്, സ്റ്റു​ഡ​ന്റ്സി​ന്റെ വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marthoma Students conference
News Summary - Marthoma Students conference has started
Next Story