Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമാ​ർ​ത്തോ​മ...

മാ​ർ​ത്തോ​മ കൂ​ട്ടാ​യ്മ ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
മാ​ർ​ത്തോ​മ കൂ​ട്ടാ​യ്മ ക​ൺ​വെ​ൻ​ഷ​ൻ
cancel

ബം​ഗ​ളൂ​രു: മാ​ർ​ത്തോ​മ സ​ഭ​യു​ടെ ചെ​ന്നൈ ബാം​ഗ്ലൂ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ പു​തു​താ​യി രൂ​പം കൊ​ണ്ട വൈ​റ്റ്ഫീ​ൽ​ഡ് മാ​ർ​ത്തോ​മ കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ​ത്തെ ക​ൺ​വെ​ൻ​ഷ​ൻ യോ​ഗം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. വൈ​റ്റ്ഫീ​ൽ​ഡ് ഹോ​പ്പ് ഫാം ​ജ​ങ്ഷ​ന് സ​മീ​പം ച​ർ​ച്ച് ഓ​ഫ് ന​സ​റേ​ൻ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കീ​ട്ട് 6.30 ന് ​യോ​ഗം ആ​രം​ഭി​ക്കും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തിൽ കോ​ട്ട​യം മാ​ർ​ത്തോ​മ വൈ​ദി​ക സെ​മി​നാ​രി പ്ര​ഫ. റ​വ. ഡോ. ​വി.​എം. മാ​ത്യു യോ​ഗ​ത്തി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. വി​കാ​രി റ​വ. എ​ബി ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് റ​വ. ഡോ.​വി.​എം. മാ​ത്യു, റ​വ. എ​ബി ബാ​ബു എ​ന്നി​വ​ർ ക​ർ​മി​ക​ത്വം ന​ൽ​കും. പാ​രി​ഷ് ഡേ ​ആ​ഘോ​ഷ​വും ഉ​ണ്ടാ​വു​ന്ന് വി​കാ​രി റ​വ. എ​ബി ബാ​ബു, പ്ര​മോ​ദ് കോ​ര എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ൺ: 72938 23890.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marthoma
News Summary - Marthoma Kootaima Convention
Next Story