Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാ​വോ​യി​സ്റ്റ് മു​ണ്ട​ഗ​രു ല​ത​യെ ചോ​ദ്യം ചെ​യ്തു

text_fields
bookmark_border
മാ​വോ​യി​സ്റ്റ് മു​ണ്ട​ഗ​രു ല​ത​യെ   ചോ​ദ്യം ചെ​യ്തു
cancel

മം​​ഗ​​ളൂ​​രു: 2018ൽ ​​ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മാ​​വോ​​യി​​സ്റ്റ് പ്ര​​വ​​ർ​​ത്ത​​ക​​യാ​​യ മു​​ണ്ട​​ഗ​​രു ല​​ത​​യെ ഉ​​പ്പി​​ന​​ങ്ങാ​​ടി പൊ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് ചോ​​ദ്യം ചെ​​യ്തു. അ​​ഡ്ഡ​​ഹോ​​ള​​യി​​ൽ റേ​​ഷ​​ൻ സാ​​ധ​​ന​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ച​​താ​​യി ആ​​രോ​​പി​​ക്ക​​പ്പെ​​ടു​​ന്ന സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ക​​ഡ​​ബ കോ​​ട​​തി മു​​ഖേ​​ന​​യാ​​ണ് ല​​ത​​യെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. ബെ​​ൽ​​ത്ത​​ങ്ങാ​​ടി ഇ​​ൻ​​ചാ​​ർ​​ജ് ഡി.​​വൈ.​​എ​​സ്.​​പി ഇ. ​​മ​​ഞ്ജു​​നാ​​ഥാ​​ണ് ല​​ത​​യെ ചോ​​ദ്യം ചെ​​യ്ത​​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Maoist Mundagaru Latha Questioned by Police in Kerala Case
Next Story