Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഗൂ​ഗ്ൾ ക്ലൗ​ഡ് വൈ​സ്...

ഗൂ​ഗ്ൾ ക്ലൗ​ഡ് വൈ​സ് പ്ര​സി​ഡ​ന്റാ​യി മ​ണി​പ്പാ​ൽ സ്വ​ദേ​ശി രാ​ജ് പൈ

text_fields
bookmark_border
Raj Pai,
cancel

​ബം​ഗ​ളൂ​രു: മ​ണി​പ്പാ​ലി​ലെ പ്ര​മു​ഖ പൈ ​കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ രാ​ജ് പൈ ​അ​മേ​രി​ക്ക​യി​ലെ ഗൂ​ഗ്ൾ ക്ലൗ​ഡി​ന്റെ വൈ​സ് പ്ര​സി​ഡ​ന്റാ​യി നി​യ​മി​ത​നാ​യി. ഇ​ദ്ദേ​ഹ​മാ​ണ് ഇ​നി ഗൂ​ഗ്ളി​ന്റെ ക്ലൗ​ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ടീ​മി​ന്റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക. ഗൂ​ഗ്ൾ ക്ലൗ​ഡ് ബി​സി​ന​സി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് നി​യ​മ​നം.

മ​ണി​പ്പാ​ൽ ക​സ്തൂ​ർ​ബ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ പ്ര​ധാ​ന വ്യ​ക്തി​ത്വ​ങ്ങ​ളാ​യി​രു​ന്ന അ​ന്ത​രി​ച്ച മു​ൻ ഡോ​ക്‌​ട​ർ ടി. ​ഉ​മേ​ശ്ര​യ പൈ​യു​ടെ​യും ന​ളി​നി പൈ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച രാ​ജ് പൈ ​സ്റ്റാ​ൻ​ഫോ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ന്ന് 15 വ​ർ​ഷ​ത്തോ​ളം മൈ​ക്രോ​സോ​ഫ്റ്റി​ൽ ജോ​ലി ചെ​യ്ത ശേ​ഷ​മാ​ണ് രാ​ജ് ആ​മ​സോ​ണി​ലേ​ക്കെ​ത്തു​ന്ന​ത്. ഭാ​ര്യ: ക്രി​സ്റ്റ, മ​ക്ക​ൾ: ഗാ​വി​ൻ, ഡി​ലാ​ൻ, സ​റി​ന

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raj PaiGoogle Cloud Vice President
News Summary - Manipal native Raj Pai as Google Cloud Vice President
Next Story