Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആന്ധ്രാപ്രദേശിൽ...

ആന്ധ്രാപ്രദേശിൽ വാഹനാപകടം; മംഗളൂരു ഹോപ്കോംസ് ജനറൽ മാനേജർ രവി ഷെട്ടി മരിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/road-accident
cancel
camera_alt

രവി ഷെട്ടി

മംഗളൂരു: ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മംഗളൂരുവിലെ ഹോപ്കോംസ് ജനറൽ മാനേജർ രവി ഷെട്ടി (43) മരിച്ചു. ശ്രീ രാഘവേന്ദ്ര സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താൻ മൂന്ന് സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു രവി ഷെട്ടി.

ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോൾ അവരുടെ കാർ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. രവി ഷെട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു, ഗുരുതരമായി പരിക്കേറ്റ മംഗളൂരു സ്വദേശികളായ പ്രദീപ് ആൽവ, പുരുഷോത്തം ഭണ്ഡാരി, സി.എ. സുദേഷ് റൈ എന്നിവരെ എമ്മിഗന്നൂരിലെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Andhra Pradeshmetro newsRoad Accident
News Summary - Mangaluru Hopcoms General Manager Ravi Shetty dies in road accident in Andhra Pradesh
Next Story