Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2023 7:22 AM IST Updated On
date_range 25 Dec 2023 7:22 AM ISTന്യൂ തിപ്പസാന്ദ്ര അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം
text_fieldsbookmark_border
ബംഗളൂരു: ന്യൂ തിപ്പസാന്ദ്ര അയ്യപ്പക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവം എസ്. രഘു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എ.വി. മോഹൻദാസ്, സെക്രട്ടറി പി. ജനാർദനൻ, ജോയന്റ് സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണൻ, ട്രഷറർ പി. ശിവശങ്കരൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.
മണ്ഡലകാലം അവസാനം വരെ രാത്രി ഏഴു മുതൽ ക്ലാസിക്കൽ ഡാൻസ്, ഭക്തിഗാനമേള എന്നിവ ഉണ്ടായിരിക്കും. 27ന് ഉച്ചക്ക് 12 മുതൽ മഹാഅന്നദാനവും നടക്കും. ഫോൺ: 93412 51204.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

