Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമാങ്ങ പറിക്കുമ്പോൾ...

മാങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് മരിച്ചു

text_fields
bookmark_border
devadiga
cancel
camera_alt

ദേവഡിഗ

മംഗളൂരു: മണിപ്പാലിൽ ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് സമീപം മാമ്പഴം പറിക്കുന്നതിനിടെ വെള്ളിയാഴ്ച വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. അളാവൂർ നിവാസി സദാനന്ദ ദേവഡിഗയാണ്(55) മരിച്ചത്.

ദേവഡിഗ വില്ലേജ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. വൈദ്യുതി വയറിൽ സ്പർശിച്ചതാണ് ദുരന്ത കാരണമെന്ന് പൊലീസ് പറഞ്ഞു. ദുരന്തവാർത്ത അറിഞ്ഞയുടനെ അഗ്നിശമന സേനയും അടിയന്തര സേവന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shock death
News Summary - Man dies of shock while picking mangoes
Next Story