Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബസ് ഇടിച്ച് ബൈക്ക്...

ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

text_fields
bookmark_border
ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
cancel

മംഗളൂരു: ധർമസ്ഥലക്കടുത്ത പങ്കല വളവ മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മംഗളൂരുവിലെ ആശുപത്രി മരിച്ചു. ധർമസ്ഥല വില്ലേജിലെ പംഗള സ്വദേശി കരിയപ്പ ഗൗഡയാണ് (72) മരിച്ചത്. ഗൗഡ കോൺഗ്രസ് പാർട്ടിയുടെ സജീവ അംഗമായിരുന്നു, ധർമസ്ഥല പാൽ ഉൽപാദക സഹകരണ സംഘത്തിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

പരമ്പരാഗത ഔഷധ വിദഗ്ധൻ (നാട്ടു വൈദ്യം) എന്ന നിലയിലും അദ്ദേഹം പ്രദേശത്ത് പ്രശസ്തനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsbusAccidents
News Summary - man dies in bus accident
Next Story