Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഒ​ളി​വി​ൽ പോ​യ...

ഒ​ളി​വി​ൽ പോ​യ പീ​ഡ​ന​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
ഒ​ളി​വി​ൽ പോ​യ പീ​ഡ​ന​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ
cancel
camera_alt

ശ​ശി​കാ​ന്ത്

മം​ഗ​ളൂ​രു:​സ്ത്രീ​ധ​ന പീ​ഡ​ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ഒ​ളി​വി​ൽ പോ​യ പ്ര​തി 10 വ​ർ​ഷ​ത്തി​ന് ശേ​ഷം അ​റ​സ്റ്റി​ലാ​യി.​സി​ദ്ധാ​പൂ​ർ അ​ക്കു​ഞ്ചെ നി​വാ​സി കെ.​ശ​ശി​കാ​ന്ത് ഷെ​ട്ടി​യാ​ണ് (44) അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കു​ന്താ​പു​രം റൂ​റ​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man ArrestedMalayalam Newsmetro news
News Summary - man arrested
Next Story