Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.​ആ​ർ. പു​രം സോ​ൺ...

കെ.​ആ​ർ. പു​രം സോ​ൺ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
കെ.​ആ​ർ. പു​രം സോ​ൺ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ബാ​ല​വി​ഭാ​ഗം കെ.​ആ​ർ പു​രം സോ​ൺ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ച​പ്പോ​ൾ

ബം​ഗ​ളൂ​രു: ബാ​ല​വി​ഭാ​ഗം കെ.​ആ​ർ. പു​രം സോ​ൺ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. ബാ​ല​വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്‌​സ​ൻ ഗൗ​രി, ക​ൺ​വീ​ന​ർ യ​ധീ​ഷ്, സോ​ൺ ചെ​യ​ർ​മാ​ൻ ഹ​നീ​ഫ്, ക​ൺ​വീ​ന​ർ ദി​നേ​ശ​ൻ, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ ശി​വ​ദാ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ ര​ജി​ത്ത്, ജോ​യ​ന്‍റ്​ ക​ൺ​വീ​ന​ർ സ​യ്യി​ദ് മ​സ്താ​ൻ, ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ അം​ബി​ക, അ​മൃ​ത, ര​ഞ്ജി​ത, ബാ​ല​വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ശ്രീ​ദേ​വി, ബേ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrens day
News Summary - Malayali organizations declared Children's Day
Next Story