Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്തി

text_fields
bookmark_border
കേ​ര​ള സ​മാ​ജം ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്തി
cancel
camera_alt

കേ​ര​ള​സ​മാ​ജം ക​ന്‍റോ​ൺ​മെ​ന്‍റ്​ സോ​ൺ വ​നി​ത വി​ഭാ​ഗം ന​ട​ത്തി​യ ശി​ശു​ദി​നാ​ഘോ​ഷം

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ക​ന്‍റോ​ൺ​മെ​ന്‍റ്​ സോ​ൺ വ​നി​ത വി​ഭാ​ഗം കാ​വേ​രി ന​ഗ​റി​ലു​ള്ള സ​മാ​ജം ഓ​ഫി​സി​ൽ ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്തി. വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ ദി​വ്യ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ട്ടി​വേ​ഷ​ൻ ട്രെ​യി​ന​ർ ഗി​രീ​ഷ് പ​ണി​ക്ക​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, സോ​ൺ ക​ൺ​വീ​ന​ർ ഹ​രി​കു​മാ​ർ, ശ​ശി​ധ​ര​ൻ, മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ലൈ​ല രാ​മ​ച​ന്ദ്ര​ൻ, വ​നി​ത വി​ഭാ​ഗം സോ​ൺ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ര​മ്യ ഹ​രി​കു​മാ​ർ, ക​ൺ​വീ​ന​ർ ഷീ​ന ഫി​ലി​പ്, ര​മ ര​വി, റാ​ണി മ​ധു, ഷൈ​ല ഡേ​വി​ഡ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrens day
News Summary - Malayali organizations declared Children's Day
Next Story