Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമലയാളി യുവാവ്...

മലയാളി യുവാവ് ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു

text_fields
bookmark_border
മലയാളി യുവാവ് ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു
cancel
camera_alt

അബൂബക്കർ സിദ്ധിഖ്

ബംഗളൂരു: ചൊക്ലി സ്വദേശി ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു. ചൊക്ലി ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ് ട്രഷററും ബംഗളൂരു എ.ഐ.കെ.എം.സി.സി സജീവ പ്രവർത്തകനുമായ ചൊക്ലി ഗ്രാമത്തിയിലെ തയ്യിൽ അബൂബക്കർ സിദ്ധിഖ് (45) ആണ് മരിച്ചത്.

പുതുച്ചേരി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, ഗ്രാമത്തി ജുമാ മസ്‌ജിദ് കമ്മറ്റി അംഗം, പള്ളൂർ സി.എച്ച് സെന്റർ ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഗ്രാമത്തിയിൽ വ്യാപാരിയായിരുന്ന പരേതനായ എകരത്ത് കാസിമിന്റെയും ആയിഷയുടെയും മകനാണ്.

ഭാര്യ: നാദിറ. മകൾ: ദുഹ. സഹോദരങ്ങൾ: പരേതനായ ശമ്മാസ്, ഷംസീർ, സഫീർ (ദുബൈ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് മണിക്ക് ഗ്രാമത്തി ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathnewsBangloreaccidentnews
News Summary - Malayali man dies in bike accident in Bengaluru
Next Story